കൽപകഞ്ചേരിയിലെ മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് (മൈൽസ്) എന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
യോഗ്യത: MSW
സമീപ പ്രദേശങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
താത്പര്യമുള്ളവർ info@milesinfo.org എന്ന മെയിലിലേക്ക് വിശദമായ സി.വി. അയക്കുക.
അവസാന തിയ്യതി: 2017 ഒക്ടോബർ 4.
ഫോൺ: 9447417791
മൈൽസ് -ൽ MSW കഴിഞ്ഞവർക്ക് അവസരം, ഒക്ടോബർ 4 ന് മുന്പ് അപേക്ഷിക്കുക
Miles