മയ്യേരി കുഞ്ഞഹമ്മദ് നിര്യാതനായി

2692
മയ്യേരി കുഞ്ഞഹമ്മദ്

പറവന്നൂർ: പറവന്നൂരിലെ മയ്യേരി കുഞ്ഞഹമ്മദ് (87) നിര്യാതനായി.  മയ്യേരിപള്ളി ഭരണസമിതി അംഗമായിരുന്നു.

ഭാര്യ: തെയ്യന്പാട്ടിൽ ഫാത്തിമ.
മക്കൾ: അബ്ദുസ്സമത്, അമ്മാർ, സുബൈർ (തെയ്യന്പാട്ടിൽ ഫർണിച്ചർ), പരേതനായ സുഹൈബ്, ബീക്കുട്ടി, സുലൈഖ.
മരുമക്കൾ: കുഞ്ഞിമൊയ്തു (മാറാക്കര), തയ്യിൽ ഇബ്രാഹിം (കടുങ്ങാത്തുകുണ്ട്), സുലൈഖ, സുഹറ, സൈനബ, സറീന