സ്കൂൾ സകൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ക്യാമ്പ് നടന്നു

2257

കല്ലിങ്ങൽപറമ്പ് എം എസ് എം എച്ച് എസ് സ്കൂൾ സകൗട്ട് & ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ അബ്ദു പി.കെ അധ്യക്ഷത വഹിച്ചു.സ്കൗട്ട് മാസ്റ്റർ റഊഫ് സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.പി ടി എ എക്സിക്യൂട്ടീവ് മെമ്പർ സി പി രാധാകൃഷ്ണൻ ,ഫൗസിയ ടി പി’ എൽദോ കെ വർഗീസ്’, ഫായിസ,ജoഷിയ, എന്നിവർ സംസാരിച്ചു സ്കൗട്ട് മാസ്റ്റർ സാദിഖ് നന്ദി പറഞ്ഞു.