കല്ലിങ്ങൽ പറന്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിൽ ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം

കല്ലിങ്ങൽ പറന്പ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപർക്കും ഓഫീസ് സ്റ്റാഫിനുമുള്ള യാത്രയയപ്പും മാർച്ച്  3-ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സമുചിതമായി നടത്തുവാൻ തീരിമാനിച്ചു.  ചടങ്ങിലേക്ക് എല്ലാവരെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിക്കുന്നു.