പ്രസ് ഫോറം ബഷീർ ക്വിസ്

കല്പകഞ്ചേരി പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെ ക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ബഷീർ സാഹിത്യ ക്വിസ് CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് H അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു.ഗീത ടീച്ചർ ബഷീർ അനുസ്മ രണ പ്രഭാഷണം നടത്തി. NC നവാസ് ക്വിസ് മത്സരം നിയ ന്ത്രിച്ചു.

റസാന( GVHSS കൽപകഞ്ചേരി) ഒന്നും, സഹ് ല മുഹമ്മദ് ഷരീഫ് (MSM HSS കല്ലിങ്ങൽ പറമ്പ്) രണ്ടും, നസീഹ ഫർ സാന (BYKVHSS, വളവന്നൂർ) മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. H അബ്ദുൽ
വാഹിദ് സമ്മാനവി തരണം നടത്തി. രമേശ് ആതവനാട് കഥാവതരണം നടത്തി. സെക്രട്ടറി സുബൈർ കല്ലൻ സ്വാഗതവും ഫൈസ ൽ പറവന്നൂർ നന്ദി യും പറഞ്ഞു. അനി ൽ വളവന്നൂർ, മഷ്ഹൂർ മച്ചിഞ്ചേരി എന്നിവർ പരിപാ ടിക്ക്നേതൃത്വം നൽകി.