വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടി കളോടെ വളവന്നൂർ നോർത്ത് AMLP സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം PCനജ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷറഫുദ്ദീൻകുന്നത്ത്, CP രാധാകൃഷ്ണൻ ,K
K മുഹമ്മദ്,ശശി വാരി യത്ത്, C സൈതാലി, V T അബ്ദുൽ ലത്തീഫ് പ്രസംഗിച്ചു. മയ്യേ രിച്ചിറ ദേശം സാംസ്കാരിക സമിതിയുടെ ബേഗ്, പേന അടക്ക മുള്ള പഠനസാമഗ്രി കൾ ചടങ്ങിൽ വെച്ച് P – Cസമദ് ഹാജി
വിതരണം ചെയ്തു.
പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് സ്വാഗതവും PT ഖലീ ലുൽഅമീൻ നന്ദിയും പറഞ്ഞു. V Y മേരി, EP പ്രഭാകരൻ, Eസക്കീർ, അമീന, ഷിബിജോസഫ്,എന്നിവർ നേതൃത്വം നൽകി.