കുറ്റിപ്പുറം ഉപജില്ല സകൂൾ കലോത്സവം പ്രീ പ്രൈമറി കലോത്സവം തുടങ്ങി

കടുങ്ങാത്തുകുണ്ട്: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രീപ്രൈമറി കലോ ത്സവം കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങി. സ്റ്റേജിതര മത്സരങ്ങ ളിൽ എഴുപതോളം സ്കൂളുകളിൽ നിന്നാ യി അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.തിങ്കളാഴ്ച പ്രീപ്രൈമറി സ്റ്റേജിന മത്സരങ്ങളും മറ്റ് സ്റ്റേജിതരമത്സരങ്ങളും നടക്കും.