മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും

വളവന്നൂർ നെട്ടഞ്ചോല എ.എം.എൽപി.സ്കൂളിൽ അക്കാ ദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും രക്ഷാകർതൃ ബോധവൽക്കരണവും നടത്തി. PTA പ്രസിഡണ്ട് T സക്കീർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കുന്നത്ത് സീനത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയ ർമാൻ ഷറഫുദ്ദീൻ= കുന്നത്ത് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു പ്രധാനാദ്ധ്യാ പിക S K സുമംഗലാദേവി, ജോസ് മാത്യു, ഷംസുദ്ദീൻ A പ്രസംഗിച്ചു.