പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു

വളവന്നൂർ ഗ്രാമപഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണം 2018 ന്റെ ഭാഗ മായിനടന്ന പരിരക്ഷ രോഗീ സംഗമം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. വരമ്പനാല ബ്രീസ് ഓഡിറ്റോറിയ ത്തിൽ നടന്ന സംഗമത്തിൽ പഞ്ചായത്ത് പ്രസി. T K സാബിറ അദ്ധ്യ ക്ഷത വഹിച്ചു.മുൻ പഞ്ചാ.പ്രസി. PC അഹമ്മദ് കുട്ടി മാസ്റ്റർ, വൈസ് പ്രസി. V P .സു ലൈഖ, തയ്യിൽ ബീരാൻ ഹാജി, കെ.ഷറഫുദ്ദീൻ, കെ.സീനത്ത് KV മുജീബ് റഹ്മാൻ, M അബ്ദുറഹിമാൻ ഹാജി,സുനിൽ കുമാ ർ പടിയത്ത്, PC കബീർ ബാബു, പ്രസംഗിച്ചു.മെഡിക്കൽ ഓഫീസർ ആലി യാമു സ്വാഗതം പറഞ്ഞു. ബോധവൽക്കരണ ക്ലാസ്സ്, കലാപരിപാടികൾ, എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.