എടരിക്കോട് വൈ.എസ്.സി കിരീടം സാന്റോസ് പാറമ്മലങ്ങാടിക്ക്

എടരിക്കോട് YSC പ്രജിത്ത് മാസ്റ്റർ റോളിങ് ട്രോഫി ഇനി സാന്റോസ് പാറമ്മലങ്ങാടിക്ക്
ഫൈനലിൽ യൂണിവേഴ്സൽ പറമ്പിൽപീടിക യെ (4-1)ന് എന്ന സ്കോറിൽ സാന്റോസിന്റെ ചുണകുട്ടികൾ പരാജയപ്പെടുത്തി.

ടൂർണ്ണമെന്റിലെ ഏറ്റവും നല്ല ഗോൾകീപ്പറായി സാന്റോസിന്റെ ഫാരിസ് നെ തെരെഞ്ഞെടുത്തു. ഏറ്റവും നല്ല സ്റ്റോപ്പേർ സാന്റോസിന്റെ കാദർ, ഏറ്റവും നല്ല കളിക്കാരൻ സാന്റോസ്ന്റെ ഹിഷാം എന്നിവരെയും തെരെഞ്ഞടുത്തു.