കുറുക്കോൾ: വളവന്നൂർ മുസ്ലിം യൂത്ത് ലീഗിന്റെയും യു.എ.ഇ കെ.എം.സി.സി യുടെയും കീഴിൽ പ്രവർത്തിക്കുന്ന ‘തലാഷ്’ പൊളിറ്റിക്കൽ സ്കൂളിൽ എൻ.കെ അഫ്സൽ റഹ്മാൻ, കുറുക്കോൾ ഖാഇദെമില്ലത്ത് സൗദത്തിൽ ഒക്ടോബർ 14 ന് വൈകീട്ട് 7 മണിക്ക് പ്രഭാഷണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
തലാഷ് പൊളിറ്റിക്കൾ സ്കൂൾ: അഫ്സൽ റഹ്മാൻ ഒക്ടോബർ 14 ന് പ്രഭാഷണം നടത്തും
നിയാസ് സി.കെ