കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും ഇശൽ സന്ധ്യയും ഇന്ന് 21/04/18 ന് ശനിയാഴ്ച വൈകുന്നേരം 6.30ന് കടുങ്ങാത്തുകുണ്ട് മെട്രോ മാൾ അങ്കണത്തിൽ വെച്ച് നടക്കും.
Home അറിയിപ്പുകൾ പൊതു അറിയിപ്പുകൾ ഇന്നത്തെ പരിപാടി – വാർഷിക ജനറൽ ബോഡിയും ഉപഹാര സമർപ്പണവും ഇശൽ സന്ധ്യയും