പ്രശസ്ത ഗസൽ ഗായകൻ ഉമ്പായിയു ടെ ആകസ്മിക നി ര്യാണത്തിൽ അനുശോചനം രേഖപ്പെടു
ത്തിക്കൊണ്ട് കടുങ്ങാത്തുകുണ്ട് രചനസഹൃദയ വേദിയുടേയും നാഷണൽ ലൈ ബ്രറിയുടേയും സംയു
ക്താഭിമുഖ്യത്തിൽ മാപ്പിള കലാ അക്കാ ഡമി ഹാളിൽ നടന്ന ‘ഗസൽ രാജകുമാര ന് സ്മരണാഞ്ജലി’
പരിപാടി പ്രശസ്തചുമർചിത്രകാരനും ഉമ്പായിയുടെ സുഹൃത്തുമായ മേളംസദൻ ഉദ്ഘാടനം ചെയ്തു.
പ്രൊഫ.K വീരാവുണ്ണി അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ചെറിയമുണ്ടം അബ് ദുറസാക്ക് അനുസ്മരണപ്രഭാഷണംനടത്തി. കവി ഫൈസൽകൻമനം, PC കബീർബാബു, സാഹിർ മാളിയേക്കൽ, K.അബ്ദുൽ ഖാദർ ,Tമുജീബ്, PT കുഞ്ഞിമുഹമ്മദ്, PC നസീർ, ഫൈസൽ പറവന്നൂർ, എം. നൂറുൽ അമീൻ, CP പ്രശാന്ത്, PRരവീന്ദ്രൻ Kഅലിമോൻ, NPരാജൻ പ്രസംഗിച്ചു. ഗസൽ ആലാപന വും നടന്നു. CP രാധാകൃഷ്ണൻ സ്വാഗതവും CSM യൂസഫ് നന്ദിയും പറഞ്ഞു.