വാരണാക്കര: “പാഠപുസ്തക വിവാദത്തിൽ ഇരുട്ടിൽ തപ്പുന്ന വിദ്യഭ്യാസ മന്ത്രി രാജിവെക്കുക” എന്ന ആവശ്യവുമായി വാരണാക്കര യൂണിറ്റ് msf കമ്മിറ്റി പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.യൂണിറ്റ് സെക്രട്ടറി മരക്കടവത്ത് ഖലീൽ, പ്രസിഡന്റ ആശിർ എൻ. ആലികുന്നത്ത് അർഷാദ്,ഇർഷാദ് കെ.കെ, ഫൈസൽ, നിഷാദ്, മുസ്തഫ, അഫ്‌സൽ ഫർഹാൻ, യാസിർ എം.പി, ദിയാബ് ആലികുന്നത്, ഇസ്മായിൽ, ഷിബിൽ ടി.കെ, ഷിബു ടി.കെ എന്നിവർ നേതൃത്വം നൽകി.