വാരിയത്തപറന്പ്: ശിശുദിനത്തോടനുബന്ധിച്ച ജി.എം.എൽ.പി.എസ് വളവന്നൂർ വാരിയത്ത്പറമ്പ് സ്കൂളിൽ ശിശുദിന റാലിയും വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികളും നടന്നു. പ്രസംഗം. ക്വിസ്. എന്നിവയും അരങ്ങേറി. ഹെഡ്മാസ്റ്റർ പി.എം.റഷീദ്, ജെൻസൻ, സ് ജന, ഫസീല ‘റൈഹാനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.