സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ 14 വർഷ ത്തിന് ശേഷം വിജയ കിരീടം നേടിയ കേരള ഫുട്ബോൾ ടീമിനെമയ്യേരിച്ചിറ ദേശം സാംസ്കാരിക സമി തി എക്സിക്യൂട്ടീവ് അനുമോദിച്ചു. P C ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. CP രാധാകൃഷ്ണൻ, P ഹമീദ്, K K മുഹമ്മത്, V V യാഹുട്ടി, N ഹനീഫ, M N സാഫർ, E Pപ്രഭാകരൻ പ്രസംഗിച്ചു.