റോഡ് ഉദ്ഘാടനം

1856

വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ നവീകരിച്ച കോണിപ്പടി – പുല്ലാണിക്കാട് റോഡ് ഗ്രാമപഞ്ചായ ത്ത് വികസന സ്റ്റാന്റീ ങ്ങ്കമ്മറ്റി ചെയർ മാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു. T അഹമ്മദ് കുട്ടി, K.മജീദ്, P A അലി ക്കുട്ടി മാസ്റ്റർ പരിപാ ടിക്ക് നേതൃത്വം നൽകി.