ഷൂട്ടൗട്ട് മാമാങ്കം

പാറക്കൽ : പാറക്കൽ യൂണിറ്റ് എം.എസ്.എഫ് സംഘടിപ്പിക്കുന്ന അഖില കേരള ഫ്ളഡ് ലൈറ്റ് ഷൂട്ടൗട്ട് മത്സരം 28/04/2018 ശനിയാഴ്ച്ച വൈകീട്ട് 8 ന് കന്മനം പാറക്കലിൽ വെച്ച് നടക്കും.

വിജയികൾക്ക് പാറക്കൽ ഫ്ലാഷ് ഇലക്ട്രിക്കൽ & കോണ്ട്രാക്ട്സ് നൽകുന്ന 5001 പ്രൈസ് മണിയും പാറക്കൽ കെ. കെ റെസ്റ്റോറന്റ് സ്പോണ്സർ ചെയ്യുന്ന ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് ടോട്ടൽ ടൂൾസ് പുത്തനത്താണി സ്പോണ്സർ ചെയ്യുന്ന 2501 പ്രൈസ് മണിയും പാറക്കൽ ഹെല്പ് ലൈൻ സ്പോണ്സർ ചെയ്യുന്ന റണ്ണേഴ്‌സ് ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 1001 പ്രൈസ് മണിയും ട്രോഫിയും നാലാം സ്ഥാനക്കാർക്ക് 501 പ്രൈസ് മണിയും ട്രോഫിയും ഉണ്ടായിരിക്കും.

കൂടാതെ ബെസ്റ്റ് ഗോൾ , കീപ്പർ ബെസ്റ്റ് ഷൂട്ടർ എന്നിവർക്കും ട്രോഫി ഉണ്ടായിരിക്കും.

ബന്ധപ്പെടേണ്ട നമ്പർ.

7034595500
9961780260
9594008800
9895620151
9946946989