മൈൽസിൽ ഫീൽഡ് വർക്കർ ജോലി ഒഴിവ്

miles

3383

മൈൽസിൽ ഫീൽഡ് വർക്കർ ജോലി ഒഴിവ്
.
കടുങ്ങാത്തുകുണ്ടിലെ മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് – മൈൽസ് – എന്ന സ്ഥാപനത്തിലേക്ക് ഫീൽഡ് വർക്കറെ ആവശ്യമുണ്ട്.
.
യോഗ്യത: ബിരുദം/പ്ലസ്‌ടു, കമ്പ്യൂട്ടർ പരിജ്ഞാനം.
.
ഫീൽഡ്/ സർവേ ജോലികളിൽ മുൻപരിചയം  അഭികാമ്യം.
.
കൽപകഞ്ചേരി/വളവന്നൂർ പഞ്ചായത്തുകാർക്ക് മുൻഗണന.
.
താൽപര്യമുള്ളവർ മൈൽസുമായി ബന്ധപ്പെടുക.
.
ഫോൺ: 9447417791
.
(Post date: 12-12-2017)