വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂളിന് പുതിയ കെട്ടിടം തുറന്നു

പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം പ്രകൃതിയേയും മനുഷ്യനേയും സമൂഹത്തേയും പറ്റിയുള്ള വിലയേറിയ അറിവും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്ന ആർദ്രവും മൂല്യാധിഷ്ഠിതവുമായ പഠന സമ്പ്രദായമാണ് ഇന്നാവശ്യമെന്നു സി.മമ്മുട്ടി എം.എൽ.എ പ്രസ്താവിച്ചു. നൂറ്റി എട്ടാം വാർഷികമാഘോഷിക്കുന്ന വളവന്നൂർ നോർത്ത്...

മതഗ്രന്ഥങ്ങൾ കണ്ണ് പൊട്ടിക്കുന്നവയല്ല, മറിച്ച് കണ്ണ് തുറപ്പിക്കുന്നവയാണ്: ആലങ്കോട് ലീലാകൃഷ്ണൻ

ഇതര മതഗ്രന്ഥ ങ്ങൾ വായിച്ചാൽ ക ണ്ണ് പൊട്ടുമെന്ന് വിശ്വസിപ്പിച്ചിരുന്ന ബാല്യകാലത്ത് ഇതരമത ഗ്രന്ഥങ്ങൾ കാണുന്നത് പോലും പേടിയായിരുന്നെന്നും, പിന്നീട് മതഗ്രന്ഥങ്ങൾ വായി ച്ച് പഠിച്ചപ്പോഴാണ് ഖുറാൻ അടക്കമുള്ള മതഗ്രന്ഥങ്ങൾ കണ്ണ് പൊട്ടിക്കുന്നവയല്ല, മറിച്ച് കണ്ണ് തുറപ്പിക്കുന്നവയാണെന്ന്...

ഗണിതോത്സവ വിജയികളെ അനുമോദിച്ചു

കടുങ്ങാത്തുകുണ്ട്: നവംബർ പതിനാലിന് ഷൊർണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതോത്സവത്തിൽ വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈസ്കൂൾ വിഭാഗം അപ്ലൈഡ് കൺസട്രക്ഷനിൽ എം. ഷനാഷെറിൻ...

വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്ക്കൂൾ പ്രവേശനോത്സവം

വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടി കളോടെ വളവന്നൂർ നോർത്ത് AMLP സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം PCനജ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷറഫുദ്ദീൻകുന്നത്ത്, CP...

കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു

കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു. കല്പകഞ്ചേരി:...

സ്കൂൾ വാർഷികവും യാത്രയയപ്പും

നവതിയുടെ നിറവിൽ പാറക്കൽ AM UP സ്കൂൾ വാർഷി കവും യാത്രയയപ്പ് സമ്മേളനവും ET മുഹമ്മദ് ബഷീർ Mpഉദ്ഘാടനം ചെയ്തു. PTA പ്രസി. A K മുജീബ് റഹ്മാൻ അദ്ധ്യക്ഷ ത വഹിച്ചു....

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ...

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

വളവന്നൂർ വാരിയത്ത് പറന്പ് സ്കൂളിന്റെ വാർഷികവും മികവുത്സവവും ആഘോഷിച്ചു

കടുങ്ങാത്തുകുണ്ട്: വളവന്നൂർ വാരിയത്ത് പറന്പ് ജി.എം.എൽ.പി സ്കൂളിന്റെ 88- ാം വാർഷികവും 'വിസ്മയ് 2018' മികവുത്സവവും വളവന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റഷീദ് പി.എം സ്വാഗതം...

തിളക്കമുള്ള കരിയറിന് തെരഞ്ഞെടുക്കാവുന്ന കോഴ്സുകള്‍

കേരളത്തിലെ വിദ്യാഭ്യാസം  മെഡിസിന്‍ അല്ളെങ്കില്‍ എന്‍ജിനീയറിങ് മേഖലകളില്‍ ഒതുങ്ങുകയാണ്. ഇവക്കപ്പുറത്തൊരു പഠനമേഖലയും ഗുണകരമായി  പരിഗണിക്കുന്നില്ല. മെഡിക്കല്‍, എന്‍ജിനീയറിങ് പഠനമല്ലാതെ ഉയര്‍ന്ന തൊഴിലും പദവിയും ലഭിക്കുന്ന ചില പ്രധാന പഠനമേഖലകളുണ്ട്.അവയെ സംബന്ധിക്കുന്ന കൃത്യവും വ്യക്തവുമായ...

കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം ‘മലയാള തിളക്കത്തിന്റെ ‘ പ്രഖ്യാപനം

കൽപ്പകഞ്ചേരി പഞ്ചായത്ത് യു.പി വിഭാഗം 'മലയാള തിളക്കത്തിന്റെ 'പ്രഖ്യാപനം കല്ലിങ്ങൽപ്പറമ്പ MSM ഹയർ സെക്കണ്ടറി സ്ക്കൂളിൽ BRC കോർഡിനേറ്റർ അച്ചുതൻ നിർവ്വഹിച്ചു.പ്രധാനധ്യാപകൻ എൻ.അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു.എൻ.അബ്ദുൽ റസാഖ്, സുഭാഷ് ടി .യു,...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ