പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ...

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

നാല് പതിറ്റാണ്ടിനു ശേഷം വിദ്യ അഭ്യസിച്ച കല്പകഞ്ചേരി സ്കൂളിൽ അവർ വീണ്ടും ഒത്തുകൂടി

38 വർഷങ്ങൾക്ക് ശേഷം ഭാര്യയും കുട്ടികളും കുടുംബാംഗങ്ങളുമായി മാതൃവിദ്യാലയത്തിന്റെ പടികൾ കയറിയപ്പോൾ സ്കൂൾ കാലഘട്ടത്തിലെ നൂറ് നൂറ് തിളക്കമുള്ള ഓർമ്മകൾ ഇരമ്പിയെത്തിയ വിദ്യാർത്ഥികളും,, നാല് പതിറ്റാണ്ടുകാലമായിട്ടും മനസ്സിൽസ്നേഹ ബഹുമാനങ്ങളോടെ തങ്ങളെ ഓർത്തുവെക്കുകയും കുടുംബാംഗങ്ങളോടൊപ്പമെത്തി സ്നേഹോപഹാരം...

ചെറവന്നൂർ ജി.എം.എൽ.പി.സ്കൂൾ കുരുന്നുകൾ അണിയിച്ചൊരുക്കിയ “മഴത്തുള്ളികൾ” പ്രകാശനം ചെയ്തു

ചെറവന്നൂർ: " മഴത്തുള്ളികൾ " പ്രകാശനം ചെയ്തു മഴ തീർത്ത ദുരന്ത ങ്ങളുംനൊമ്പരങ്ങളും വിയോഗങ്ങളും ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടും മഴയും പ്രകൃതിയും പ്രളയത്തിലൂടെ നമുക്ക് തന്ന നല്ല പാഠങ്ങൾ ഹൃദ യത്തിലേറ്റു വാങ്ങിയും ചെറവന്നൂർ ജി.എം.എൽ.പി. സ്കൂളിലെ...

ജി.എം.എൽ.പി.എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാം ഓർമ്മദിനം ആചരിച്ചു

ജി.എം എൽ .പി എസ് ചെറവന്നൂരിലെ വിദ്യാർത്ഥികൾ എ.പി.ജെ അബ്ദുൽ കലാമിന്റെ ജീവചരിത്രവും ജ്വലിക്കുന്ന വാക്കുകളും പ്രത്യേകം വിളിച്ച് ചേർത്ത അസംബ്ലിയിലൂടെ ഓഡിയോ സന്ദേശമായി കേട്ടപ്പോൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി, അനശ്വര ശാസ്ത്രജ്ഞന്റെ ചിത്രത്തിന്...

വളവന്നൂര്‍ നോര്‍ത്ത് എ.എം.എല്‍.പി സ്കൂളിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ

മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും വൃക്ഷലതാദികളുടേയും നിലനിൽപ്പിനാ ധാരമായ ഭൂമിയേയും അനുനിമിഷം മലിന മാക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യു ന്ന പ്രകൃതിയേയും സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് അടക്കമു ള്ള വസ്തുക്കൾ പൂർണമായും ഉപേ ക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ട്...

വളവന്നൂരിന്റെ പ്രകൃതി സൗന്ദര്യത്തിൽ മതിമറന്ന് കുരുന്നു പ്രതിഭകൾ

പാറക്കൂട്: 'വാക് വിത്ത് നേച്ചർ' എന്ന പേരിൽ കോഴിക്കോട് മുക്കം ഗ്രീൻ വാലി പബ്ലിക് സ്കൂൾ - അക്കാഡമി ഓഫ് എക്സ്സെലൻസിലെ മുപ്പതിലധികം കുട്ടികൾ വളവന്നൂരിന്റെ പാടത്തും വരമ്പിലും തോട്ടിലും പറമ്പിലുമെല്ലാം കളിയും...

വിദ്യാർത്ഥികൾക്ക് വ്യത്യസ്ഥമായി അനുഭവം പകർന്നു നൽകി വളവന്നൂർ നോർത്ത് AMLP സ്കൂളിൽ തെരഞ്ഞെടുപ്പ് സമാപിച്ചു

നാടിന്റെ ഭാവി വാഗ് ദാനങ്ങളും നാളത്തെ ഭരണാധികാരികളുമായ വിദ്യാർത്ഥികൾക്ക് ജനാധിപത്യ ത്തിന്റെ ശക്തിയെ കുറിച്ചും, തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും വിലയേറിയ അനുഭവങ്ങളും പാഠങ്ങളും അനുഭവങ്ങളും നൽകിക്കൊണ്ട് വളവന്നൂർ നോർത്ത് AMLP സ്കൂളിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ VT അമൽ...

വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്ക്കൂൾ പ്രവേശനോത്സവം

വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടി കളോടെ വളവന്നൂർ നോർത്ത് AMLP സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് TK സാബിറ ഉദ്ഘാടനം ചെയ്തു. പഞ്ചായ ത്തംഗം PCനജ്മത്ത് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഷറഫുദ്ദീൻകുന്നത്ത്, CP...

ശ്രദ്ധേയമായി കല്ലിങ്ങൽ പറമ്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിലെ മികവുൽസവം

കല്ലിങ്ങൽ പറമ്പ്:  പൊതുവിദ്യാഭ്യാസ സംരക്ഷണയത്നത്തിന്റെ ഭാഗമായി കല്ലിങ്ങൽ പറമ്പ് MSM HSSൽ നടന്ന മികവുൽസവം ശ്രദ്ധേയമായി.സ്കൂൾ പരിസരത്ത് നിന്ന് SPC, JRC, സ്കൗട്ട്, ഗൈഡ്സ്, കരാട്ടെ വിംഗ് എന്നിവർ നടത്തിയ ഘോഷയാത്രയോടെ കുറുകത്താണിയിൽ ടൗണിൽ നടന്ന...

വളവന്നൂർ വാരിയത്ത് പറന്പ് സ്കൂളിന്റെ വാർഷികവും മികവുത്സവവും ആഘോഷിച്ചു

കടുങ്ങാത്തുകുണ്ട്: വളവന്നൂർ വാരിയത്ത് പറന്പ് ജി.എം.എൽ.പി സ്കൂളിന്റെ 88- ാം വാർഷികവും 'വിസ്മയ് 2018' മികവുത്സവവും വളവന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റഷീദ് പി.എം സ്വാഗതം...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ