സംസ്ഥാന ഗണിത ശാസ്ത്രമേള: എം.എസ്.എം.എച്ച്.എസ്. സ്കൂളിന് അഭിമാനമായി സഹല മുഹമ്മദ് ശരീഫ്

കല്ലിങ്ങൽപറന്പ്: കോഴിക്കോട് വെച്ച് നടന്ന കേരള സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ ഗെയിംസ് വിഭാഗത്തിൽ എം.എസ്.എം.എച്ച്.എസ്. സ്കൂൾ കല്ലിങ്ങൽ പറന്പിലെ പത്താം ക്ലാസിൽ പഠിക്കുന്ന സഹല മുഹമ്മദ് ശരീഫ് എന്ന വിദ്യാർത്ഥിനി എ ഗ്രേഡോടെ...

സ്വാതന്ത്ര്യ ദിനാഘോഷം വ്യത്യസ്ഥമാക്കി വാരിയത്ത് പറന്പ് ജി.എം.എൽ.പി. സ്കൂൾ

https://youtu.be/4ofK1Fys6CQ (വീഡിയോ കാണാം) കടുങ്ങാത്തുകുണ്ട്: രാജ്യത്തിന്റെ എഴുപത്തിഒന്നാമത് സ്വാതന്ത്ര ദിനാഘോഷം വ്യത്യ്സ്ഥമായി ആഘോഷിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി.സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെറും പതാക ഉയർത്തലിൽ ഒതുക്കാതെ സ്വാതന്ത്ര്യ ചരിത്ര പ്രദർശനം നടത്തിയാണ് സ്കൂൾ മാതൃക...

വർണ ശബളമായ ഘോഷയാത്രയോടെ കാഞ്ഞിരകോൽ യു.പി സ്കൂൾ നൂറാം വാർഷികമാഘോഷിച്ചു

തലക്കാട് പഞ്ചായത്തിലെ കാഞ്ഞിരകോൽ യു.പി സ്കൂളിലെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈ: 3 മണിക്ക് ആയിരങ്ങൾ അണിനിരന്ന വർണ ശബളമായ ഘോഷയാത്ര നടന്നു. സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് ടീം, ഒപ്പന, കോൽക്കളി, നാടോടി...

നാഗസാക്കി ദിനത്തിൽ വിദ്യാർത്ഥികൾക്ക് യുദ്ധ വിരുദ്ധ സന്ദേശം നൽകി

ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് വളവന്നൂർ ജി.എം.എൽ.പി. സ്കൂൾ വളവന്നൂരിൽ യുദ്ധവിരുദ്ധ പ്രതീകമായ "സഡാക്കോ" കൊക്ക് നിർമ്മിച്ചു. ഹെഡ്മാസ്റ്റർ പി.എം റഷീദ് വിദ്യാർത്ഥികൾക്ക് സന്ദേശം നല്‍കി...  ജെൻസൻ, സജ്ന എന്നിവർ സംസാരിച്ചു.   

വളവന്നൂര്‍ നോര്‍ത്ത് എ.എം.എല്‍.പി സ്കൂളിൽ പ്രകൃതി സംരക്ഷണ പ്രതിജ്ഞ

മനുഷ്യരുടേയും മറ്റ് ജീവജാലങ്ങളുടേയും വൃക്ഷലതാദികളുടേയും നിലനിൽപ്പിനാ ധാരമായ ഭൂമിയേയും അനുനിമിഷം മലിന മാക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്യു ന്ന പ്രകൃതിയേയും സംരക്ഷിക്കുമെന്നും, പ്ലാസ്റ്റിക് അടക്കമു ള്ള വസ്തുക്കൾ പൂർണമായും ഉപേ ക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്തു കൊണ്ട്...

ചെറവന്നൂർ ജി.എം.എൽ.പി.സ്കൂൾ കുരുന്നുകൾ അണിയിച്ചൊരുക്കിയ “മഴത്തുള്ളികൾ” പ്രകാശനം ചെയ്തു

ചെറവന്നൂർ: " മഴത്തുള്ളികൾ " പ്രകാശനം ചെയ്തു മഴ തീർത്ത ദുരന്ത ങ്ങളുംനൊമ്പരങ്ങളും വിയോഗങ്ങളും ഓർമ്മയിൽ സൂക്ഷിച്ചു കൊണ്ടും മഴയും പ്രകൃതിയും പ്രളയത്തിലൂടെ നമുക്ക് തന്ന നല്ല പാഠങ്ങൾ ഹൃദ യത്തിലേറ്റു വാങ്ങിയും ചെറവന്നൂർ ജി.എം.എൽ.പി. സ്കൂളിലെ...

ജി.എം.എൽ.പി.എസ് ചെറവന്നൂരിൽ സ്പോർട്സിന് തുടക്കമായി

ജി.എം.എൽ.പി എസ് ചെറിവന്നൂരിൽ മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കമായി, പ്രധാന അധ്യാപിക സഫിയ മയ്യേരി പതാക ഉയർത്തി. കുട്ടികൾ സ്പോർട്സിൽ മികവ് തെളിയിച്ചു. ജപ്പാൻ പടി ക്ലബ്ബ് പ്രവർത്തകർ ജേതാക്കൾക്ക് മെഡൽ വിതരണം...

സ്കൂൾ കലോത്സവം: പരിപാടിയുടെ സമയക്രമവും പട്ടികയും പ്രസിദ്ധീകരിച്ചു

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവൺമെന്റ് വൊക്കേഷണൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ മാസം 27 മുതൽ  30 വരെ നടക്കുന്ന കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവ ചാർട്ട് പ്രസിദ്ധീകരിച്ചു.  ആവശ്യമുള്ളവർക്ക് ഇവിടെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. PDF...

അൻസാർ അറബിക് കോളേജിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകൾ, ഇന്റർവ്യൂ 24ന്

കടുങ്ങാത്തുകുണ്ട്: വളവന്നൂർ അൻസാർ അറബിക് കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബികോം വിത്ത് ഇസ്ലാമിക് ഫിനാൻസ്, എം.എ.പോസ്റ്റ് അഫ്സൽ ഉൽ ഉലമ എന്നിവയിൽ കൊമേഴ്സ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷകർ...

കുരുന്നുകൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

'ബേപ്പൂർ സുൽത്താൻ' വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിമൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് വളവന്നൂർ വാരിയത്ത്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥാപാത്ര രംഗാവിഷ്കാരവും അരങ്ങേറി. സുൽത്താന്റെ പരിവാരങ്ങളേ കുറിച്ച് സജ്ന...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ