ഭീകരവാദം മുഖംമൂടി അഴിക്കുന്നു: ഡോക്യുമെന്രറി പ്രദർശനം ഇന്ന് നെരാലയിൽ

വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷൻ 'ഭീകരവാദം മുഖംമൂടി അഴിക്കുന്നു' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ഇന്ന് (2017 മെയ് 20 ശനി) വൈകുന്നേരം 7 മണിക്ക് വളവന്നൂർ നെരാലയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഫാറൂഖ് കോളേജ് ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഫാറൂഖ് കോളേജിലെ വിവിധ ബിരുദ കോഴ്‌സുകളിലേക്കുള്ള അപേക്ഷ മെയ് 15 മുതല്‍ കോളേജ് വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കോളേജിന് യൂ.ജി.സി. സ്വയംഭരണാവകാശം ലഭിച്ചതിനാല്‍ 2015-16 അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശം കോളേജ്...

കരിയർ ഗൈഡൻസ് സെമിനാർ

എസ്.എസ്.എൽ.സി, പ്ലസ് ടു (+2) പഠനത്തിന് ശേഷം വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന സാധ്യതകളെക്കുറിച്ച് അന്വേഷിക്കുന്ന സമയമാണല്ലോ ഇത്. വ്യത്യസ്ത മേഖലകളിൽ  വിവിധ പഠന ശാഖകളും തൊഴിൽ മേഖലകളും നമുക്കിന്ന് ലഭ്യമാണ്. അവയിൽ നിന്ന് വിദ്യാർത്ഥിയുടെ...

അൻസാർ അറബിക് കോളേജിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകൾ, ഇന്റർവ്യൂ 24ന്

കടുങ്ങാത്തുകുണ്ട്: വളവന്നൂർ അൻസാർ അറബിക് കോളേജിൽ എയ്ഡഡ് കോഴ്സുകളായ ബികോം വിത്ത് ഇസ്ലാമിക് ഫിനാൻസ്, എം.എ.പോസ്റ്റ് അഫ്സൽ ഉൽ ഉലമ എന്നിവയിൽ കൊമേഴ്സ്, അറബിക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുകളുണ്ട്. അപേക്ഷകർ...

എസ്.എസ്.എല്‍.സി സേ പരീക്ഷ: മേയ് 22 മുതല്‍

2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി...

മൈൽസിൽ അവധിക്കാല ക്യാമ്പുകൾ

കടുങ്ങാത്തുകുണ്ട്: വിദ്യാർത്ഥികളുടെ ജീവിത നൈപുണികൾ വളർത്തിയെടുക്കുവാനും ആത്മ വിശ്വാസം വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് -മൈൽസ്- അവധിക്കാലത്ത് 'സമ്മർ ഗാല' എന്ന പേരിൽ വിവിധ ക്യാംപുകൾ...

വളവന്നൂരുകാർക്കായി കൃഷി ഓഫീസറുടെ പ്രധാന അറിയിപ്പ്

വളവന്നൂർ: വളവന്നൂർ പഞ്ചായത്തിൽ ഇപ്പോൾ കൃഷി ചെയ്യുന്നവരും ചെയ്യാനാഗ്രഹിക്കുന്നവരുമായ ഓരോ വീട്ടുകാരും എത്രയും പെട്ടെന്ന്  കൃഷി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.   കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇനി...

‘ദേശം’ ചിത്രരചനാമത്സരം മാർച്ച് 26ന്

മയ്യേരിച്ചിറ: 'ദേശം സാംസ്കാരിക വേദി'യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഈ മാസം (മാർച്ച്) 26-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത്...

അക്ഷരശുദ്ധി, ഉപന്യാസ രചനാ മൽസരം

മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസരം ഫെബ്രു. 12 ന് ഉച്ചക്ക് 2 മണിക്ക് കല്പകഞ്ചേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി...

ഹരിത കേരളം മിഷൻ, എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു: പ്രസിഡന്റ്

ഹരിത കേരളം മിഷന്റെ ഭാഗമായി വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നടത്തുന്ന ശുചീകരണ പരിപാടിയിൽ എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. ജൈവ മാലിന്യങ്ങൾ വീടികളിൽ തന്നെ സംസ്കരിക്കുക പ്ലാസിറ്റിക് മാലിന്യങ്ങൾ പരമാവധി കുറക്കുക...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ