വളവന്നൂർ കൃഷിഭവൻ പുതിയ കെട്ടിടം ഉദ്ഘാടനം 22ന്

കടുങ്ങാത്തുകുണ്ട്: പുതിയതായി പണികഴിപ്പിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഉത്ഘാടനം ഈ മാസം 22 ന് സംസ്ഥാ നകൃഷി വകുപ്പ് മന്ത്രി V S സുനിൽ കുമാർ നിർവഹിക്കും. ഉദ്ഘാടനത്തിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം...

ചിത്രരചന മൽസരം: രജിസട്രേഷൻ ആരംഭിച്ചു

2017 ഡിസമ്പർ 08 , O9 , 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന C P l ( M ) വളാഞ്ചേരി ഏരിയസമ്മേളനത്തിന്റെ ഭാഗമായി എൽ.പി, യു.പി,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി / കോളേജ് വിദ്യാർത്ഥി കൾക്ക് ചിത്രരചന മൽസരം...

ഇന്നത്തെ പരിപാടികൾ

വളവന്നൂർ അൻ സാർ അറബിക് കോളേജ് Nടട യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് - മയ്യേരിച്ചിറ അങ്ങാടി- ഉദ്ഘാടനം ജില്ലാ പഞ്ചാ പ്രസിഡണ്ട്. AP ഉണ്ണികൃഷ്ണൻ - 4 PM ------------------------------------------------------------- പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ കെട്ടിട ഉടമകളുടെ...

മൈൽസ് -ൽ MSW കഴിഞ്ഞവർക്ക് അവസരം, ഒക്ടോബർ 4 ന് മുന്പ് അപേക്ഷിക്കുക

കൽപകഞ്ചേരിയിലെ മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് (മൈൽസ്) എന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. യോഗ്യത: MSW സമീപ പ്രദേശങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ info@milesinfo.org എന്ന മെയിലിലേക്ക് വിശദമായ സി.വി. അയക്കുക. അവസാന തിയ്യതി:...

എസ്.എസ്.എല്‍.സി സേ പരീക്ഷ: മേയ് 22 മുതല്‍

2017 എസ്.എസ്.എല്‍.സി സേ പരീക്ഷ മേയ് 22ന് തുടങ്ങി മേയ് 26ന് അവസാനിക്കും. പരീക്ഷാ ഫീസ് മേയ് എട്ട് മുതല്‍ മേയ് 12 വരെ പരീക്ഷാ കേന്ദ്രങ്ങളില്‍ അടയ്ക്കാം. റീവാല്യുവേഷന്‍, സ്‌ക്രൂട്ടണി, ഫോട്ടോക്കോപ്പി...

കുട്ടികളെ തട്ടാനുള്ള മാഫിയക്കെതിരെ ജന ജാഗ്രത വേദി

പൊൻമുണ്ടം: കുട്ടികളെ തട്ടാനുള്ള മാഫിയാ സംഘങ്ങൾക്കെതിരെ പൊൻമുണ്ടം കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ നടത്താനിരുന്ന ജനജാഗ്രതാ സദസ്സ് വി. അബ്ദുറഹിമാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ താനാളൂർ പി.കെ പടിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജനജാഗ്രതാ വേദിയിലേക്ക് ഒന്നിപ്പിക്കാൻ തീരുമാനിച്ച...

അൻസാർ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

വളവന്നൂർ അൻസാർ അറബിക് കോളേജിൽ അറബിക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 2018 - 19 അദ്ധ്യായന വർഷത്തേക്ക് ഗസ്റ്റ് ലക്ചർമാരുടെ ഒഴിവുണ്ട്. അപേക്ഷകർ കോഴി ക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറു...

കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു

കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു. കല്പകഞ്ചേരി:...

ഇന്നത്തെ പരിപാടി – വാർഷിക ജനറൽ ബോഡിയും ഉപഹാര സമർപ്പണവും ഇശൽ സന്ധ്യയും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള ആദരവും ഇശൽ സന്ധ്യയും ഇന്ന് 21/04/18 ന് ശനിയാഴ്ച വൈകുന്നേരം 6.30ന്...

ഇന്നത്തെ പരിപാടി: അൻസാർ ഇംഗ്ലീഷ് സെക്കണ്ടറി സ്കൂളിന്റെ അവാർഡ് ഡെ

22/07/2017 SSLC പരീക്ഷയിൽ 100 % വിജയം നേടിയ അൻസാർ ഇംഗ്ലീഷ് സെക്കണ്ടറി സ്കൂളിന്റെ അവാർഡ് ഡെ പുരസ്കാര വിതരണ ചടങ്ങ് - അൻസാർ ഓഡിറ്റോറിയം -10, AM വ്യക്തിത്വ വികസന ക്ലാസ്സ് - 2...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ