മൈൽസിൽ വിദ്യാർത്ഥികൾക്കായി സമ്മർ ക്യാമ്പ്: രജിസ്ട്രേഷൻ ആരംഭിച്ചു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് - മൈൽസ് വിദ്യാർത്ഥികളുടെ സർഗ ശേഷികളും ജീവിത നൈപുണികളും വളർത്തിയെടുക്കുന്ന രീതിയിലുള്ള അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യുപി ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 24...

അക്ഷരശുദ്ധി, ഉപന്യാസ രചനാ മൽസരം

മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസരം ഫെബ്രു. 12 ന് ഉച്ചക്ക് 2 മണിക്ക് കല്പകഞ്ചേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി...

മൈൽസിൽ കരിയർ ഗൈഡൻസ് മാർച്ച് 10 ശനിയാഴ്ച

കൽപകഞ്ചേരി: വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പഠന - തൊഴിൽ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം കാണുന്നതിനായി കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് - മൈൽസിൽ വ്യക്തിഗത കരിയർ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. മാർച്ച് 10...

കല്ലിങ്ങൽ പറന്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിൽ ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനം

കല്ലിങ്ങൽ പറന്പ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ ഡിജിറ്റൽ ക്ലാസ് റൂമുകളുടെ ഉദ്ഘാടനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപർക്കും ഓഫീസ് സ്റ്റാഫിനുമുള്ള യാത്രയയപ്പും മാർച്ച്  3-ന് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ...

ഇന്നത്തെ പരിപാടി

(01/04/2018) നേഴ്സറി, L P, UP; ഹൈസ്കൂൾ വിദ്യാ ർത്ഥികൾക്കായി മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി സംഘടിപ്പി ക്കുന്ന ഇരുപതാം ദേശം ചിത്രരചന മൽസരം - വളവന്നൂർ നോർത്ത് A m l p സ്കൂൾ - 9.30...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ