മാനവിക വിദ്യാര്‍ത്ഥീ സംഗമം

കടുങ്ങാത്തുകുണ്ടിലെയും പരിസര പ്രദേശങ്ങളിലെയും മാനവിക വിഷയങ്ങളിലെ ബിരുദധാരികളുടെയും ബിരുദ വിദ്യാര്‍ത്ഥികളുടെയും സംഗമം 30-7-2017 ഞായറാഴ്ച ഒന്‍പതു മുതല്‍ പതിനൊന്നര വരെ കല്‍പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളില്‍ വെച്ച് നടക്കുന്നു . എല്ലാ മാനവിക ബിരുദക്കാരെയും...

ഉറൂസ് മുബാറക്

ചെറവന്നൂർ പാറമ്മലങ്ങാടി പൂഴിക്കുത്ത് മഖാം ഉറൂസ്മുബാറക് 2017ഡിസമ്പർ 28, 29 തിയ്യതികളിൽ വിപുലമായപരി പാടികളോടെ നട ത്തും.28 ന് വൈകു ന്നേരം 4 മണിക്ക് കൊടിയേറ്റത്തിന് അബ്ദുള്ള ക്കോയ തങ്ങൾ പുല്ലൂർ നേതൃത്വം നൽകും....

നാഷണൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രതിഭകളെ അനുമോദിക്കുന്നു

കടുങ്ങാത്തുകുണ്ട്: വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്തുകളിലെ വായനാ മൽസര വിജയികൾ,സർഗ്ഗോത്സവ വിജയികൾ ,ബാല സിനിമാ താരം മാസ്റ്റർ ഹൃദയ്, കൈരളി കുട്ടിപ്പട്ടുറുമാൽ ഗായകരായ ജഫ്സൽ, അല്ലു എന്നിവരെ 30-12-2016 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്...

മൈൽസിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

കൽപകഞ്ചേരി: ഉപരി പഠനത്തിനായി വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുയോജ്യമായ കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ സഹായകരമാകുന്ന അഭിരുചി നിർണയ ടെസ്റ്റ് കടുങ്ങാത്തുകുണ്ട് മൈൽസിൽ വെച്ച് ഏപ്രിൽ 10 ചൊവ്വാഴ്ച നടത്തപ്പെടുന്നു. ഈ വർഷം പത്ത്, പ്ലസ്‌വൺ, പ്ലസ്ടു ക്ലാസുകൾ...

വളവന്നൂരുകാർക്കായി കൃഷി ഓഫീസറുടെ പ്രധാന അറിയിപ്പ്

വളവന്നൂർ: വളവന്നൂർ പഞ്ചായത്തിൽ ഇപ്പോൾ കൃഷി ചെയ്യുന്നവരും ചെയ്യാനാഗ്രഹിക്കുന്നവരുമായ ഓരോ വീട്ടുകാരും എത്രയും പെട്ടെന്ന്  കൃഷി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു.   കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇനി...

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...

ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് പട്ടിക: ആക്ഷേപമുള്ളവർക്ക് 10/08/17 വരെ അപ്പീൽ നൽകാം

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിൽ ആക്ഷേപമുളവരുടെ അപ്പീൽ 10/08/17 വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്.

എലിപ്പനി, മലന്പനി, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

വളവന്നൂർ:  മാലിന്യങ്ങൾ നിറഞ്ഞ കുളങ്ങളുലും തോടുകളിലും ജോലിയിലേർപ്പെടുന്നതിനുമുന്പ് കയ്യുറകളും കാലുറകളും ധരിക്കുക.  എലിമൂത്രം കലർന്ന വെള്ളത്തിൽ സന്പർക്കത്തിലേർപ്പെടുകയോ അത് കുടിക്കാനിടവരികയോ ചെയ്താൽ എലിപ്പനി പിടിപെട്ടേക്കാം. ആഴ്ച്ചയിലൊരു ദിവസം ഗൃഹപരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും കൊതുക് വളർച്ചാ...

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു

വളവന്നൂർ ഗ്രാമപഞ്ചായത്ത് 2008 ലെ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു. ഡാറ്റാബേങ്ക് കുറ്റമറ്റ രീതിയിൽ ആക്കുന്നതിന്നുള്ള പുന: പരിശോധന അപേക്ഷകൾ വളവന്നൂർ കൃഷിഭവനിൽ സ്വികരിക്കുന്നതാണ്. വിശദ വിവരങ്ങൾ പഞ്ചായത്ത്...

വളവന്നൂർ അൻസാർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ജനവരി 2ന്

കടുങ്ങാത്തുകുണ്ട്: 1983 മുതൽ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൻസാർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഗമിക്കുന്നു. 2018 ജനവരി 2ന് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സംഗമത്തിൽ ഗുരുവന്ദനമടക്കം നിരവധി പരി പാടികൾ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ