ചിത്രകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ മോനിഷ വിവാഹിതയായി
കടുങ്ങാത്തുകുണ്ട്: വളവന്നൂർ പള്ളിക്ക് സമീപം താമസിക്കുന്ന പുതുക്കുളങ്ങര ചന്ദന്രെയും, വി. പി സുശീലയുടെയും മകൾ മോനിഷയും തിരുവനന്തപുരം സ്വദേശി ജിതിനും തമ്മിലുള്ള വിവാഹം ഏപ്രിൽ 9-ന് ഞായറാഴ്ച്ച കുറുക്കോൾ കുന്ന് 'എമറാൾഡ് പാലസി'ൽ നടന്നു....
വിവാഹിതരായി: വേണുഗോപാൽ – രാഗിഷ
കടുങ്ങാത്തുകുണ്ട്: മാന്പ് പുറത്തെ വളപ്പിൽ നായർ പടിക്കൽ സുന്ദരന്റെയും ലക്ഷിയുടെയും മകൻ വേണുഗോപാലനും കൽപകഞ്ചേരി നെല്ലിക്കുന്ന് സ്വദേശി തെയ്യന്പാടി രാജന്രെയും ശാന്തകുമാരിയുടെയും മകൾ രാഗിഷയും തമ്മിലുള്ള വിവാഹം നടന്നു.