ബ്രദേഴ്സ് ബാഡ്മിന്രൺ അക്കാഡമി സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ട്: പുതിയ ബാഡ്മിൻറൺ പ്രതിഭകളെ വിദഗ്ധ പരിശീലനം നൽകി വളർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവുമായി ബ്രദേഴ്സ് ബാഡ് മിന്റൺ അക്കാഡമി (BBA) കടുങ്ങാത്തുകുണ്ടിൽ ആരംഭിച്ച ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇൻഡോർസ്റ്റേഡിയം സി.മമ്മുട്ടി MLA ഉദ് ഘാടനം ചെയ്തു.വളവന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് TK...

കല്പകഞ്ചേരി സോക്കർ അക്കാദമിയിൽ പരിശീലനം തുടങ്ങി

കല്പകഞ്ചേരിക്ക് കാല്പന്ത് കളി വെറും ഒരു കളി മാത്രമല്ല, നാടിന്റെ വികാരമാണത്. കല്പകഞ്ചേരിയുടെ ചരിത്രത്തിന്റെ സഹയാത്രികനാണ് ഈ കായിക കലയും. രാജ്യ രാജ്യാന്തര തലങ്ങളിൽ ഈ കൊച്ചു നാടിന്റെ നാമം വാനിലുയർന്നതും കാല്പന്ത്...
video

മൈത്രി സീസൺ ലീഗ്: സാന്രോസ് ജേതാക്കൾ

നെരാല: ഒന്നാമത് മൈത്രി സീസൺ ലീഗ് (MSL) ൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് 'ടൌൺ ടീം' അത്താണിക്കൽ നെ തോൽപിച്ച് 'സാന്രോസ് ചെറിയമുണ്ടം' കിരീടം നേടി.  പൊൻമുണ്ടം സ്കൂൾ ഗ്രൌണ്ടിൽ നടന്ന ആവേശകരമായ...

ജൂനിയര്‍ സാന്‍റോസ് ഫുട്ബോള്‍ ഫെസ്റ്റ് ഇന്ന് മുതൽ

പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 15മത് സെവന്‍സ് ഫുട്ബോള്‍ മേള പൂഴിക്കുത്ത് ഇന്ന വൈകീട്ട് 5.30ന് കാല്പന്തുകളിയുടെ തറവാട്ടുഭൂമിയായ പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ തുടക്കമാവും. ഫുട്ബോള്‍ ഫെസ്റ്റിന്‍റെ...

റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)

കല്പകഞ്ചേരി:  നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ...

ഉത്സവ ലഹരിയിൽ ഗ്രീൻ ചാനൽ ജലോത്സവ്-2017

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററും msf വാരണാക്കര യുണിറ്റും സംയുക്തമായി സംഘടിപ്പിച്ച ജലോത്സവ്-2017 പ്രദേശത്തിന്റെ ഉത്സവമായി മാറി.വിദ്യാർത്ഥികളും മുതിർന്നവരുമായി നിരവധി പേരാണ് മത്സരത്തിൽ പങ്കെടുക്കുവാനും വീക്ഷിക്കാനുമായി എത്തിയത്. മത്സരാർത്ഥികൾക്കുള്ള ട്രോഫി ഡോക്ക്ടർ...

എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം

കൽപകഞ്ചേരി: എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ സീസണിലെ മാറ്റിവെച്ച രണ്ടാം സെമിയും ഫൈനലും ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ...

കായികതാരങ്ങൾക്ക് കെ.എം.സി.സി ജേഴ്‌സി നൽകി

നെരാല: വളവന്നൂർ ഒന്നാം വാർഡ് കെഎംസിസി വളവന്നൂർ എഫ്.സി യുടെ കായികതാരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു. വാർഡ് മുസ്ലിം ലീഗ് ട്രഷറർ മരക്കാർ പ്രവാസി ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം പള്ളിമാലിൽ, കെഎംസിസി ഭാരവാഹികളായ...

ഷൂട്ടൗട്ട് മൽസരം

ചെറവന്നൂർ G MLP സ്കൂൾ ലോക കപ്പ് ഫുട് ബോൾ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം കല്പകഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ്...

ഷട്ട്ൽ ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു

കടുങ്ങാത്തുകുണ്ട്: കേരളോത്സവത്തിന്റെ ഭാഗമായി മലബാർ ഇന്രോർ സ്റ്റേഡിയത്തിൽ നടന്ന വളവന്നൂർ പഞ്ചായത്ത് ഷട്ട്ൽ ബാഡ്മിന്റൺ മത്സരങ്ങളിൽ ഡിസ്കവർ പാറക്കല്ല് വിജയികളായി.  വാശിയേറിയ ഫൈനലിൽ  വൺ ഫോർ ത്രീ കുറുങ്കാടിനെയാണ് വി.പി ഹസീബ്, നജ്മൂദ്ദീൻ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ