ചെറവന്നൂർ: വളവന്നൂർ ചെറവന്നൂരിലെ തറമ്മൽ മുയ്തീൻ കുട്ടി ഹാജി (68) നിര്യാതനായി. ഖബറടക്കം വ്യാഴാ ഴ്ച രാവിലെ 8 മണിക്ക്. ചെറവന്നൂർ വടക്കെ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: കുഞ്ഞിപ്പാത്തുമ്മ
മക്കൾ: കുഞ്ഞിമുഹമ്മദ്, ബഷീർ, അബൂബക്കർ സിദ്ധീഖ് (അൽ ഐൻ), ജമീല, മറിയാമു .
മരുമക്കൾ: ഷാഫി ( എടരിക്കോട്), മുഹമ്മദ് കുട്ടി (മച്ചിങ്ങപ്പാറ), സഫിയ, സുബൈദ, നസീറ
സഹോദരങ്ങൾ: അബ്ദുറസാക്ക്, അബ്ദുറഹിമാൻ