സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് നടത്തി

ചെറവന്നൂർ അത്താണിക്കൽ സാന്ത്വനംചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് ഹെൽപ്പിങ്ങ് ഹാന്റ്സ് ചാരി റ്റബിൾ ട്രസ്റ്റും സംയു ക്തമായി നടത്തിയസൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് സി.കെ. എം.ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. കല്ലത്തിച്ചിറ എ-എം. എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ M മുയ്തീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. P കുഞ്ഞിമുഹമ്മദ് അൻസാരി, CPരാധാകൃഷ്ണൻ, കുറുക്കോളി മുയ്തീൻ, ഡോ. C മുഹമ്മദ്, മുഹമ്മദ് പാറയിൽ, C അബ്ദുൽ ജബ്ബാർ എന്നിവർ പ്രസംഗിച്ചു.ഡോ.മുഹമ്മദ് ജസീൽ ബോ ധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.