തയ്യിൽ അലവി ഹാജിയുടെ ഭാര്യ പള്ളിമ നിര്യാതയായി.

രാധാകൃഷ്ണൻ സി.പി

788

കൽപ്പകഞ്ചേരി പറവന്നുരിലെ പരേതനായ തയ്യിൽ
അലവി ഹാജിയുടെ ഭാര്യ പള്ളിമ (85) ‘ നിര്യാതയായി.
മക്കൾ: ബീരാൻ കുട്ടി (അബുദാബി), അബ്ദുൽ വഹാബ് (AMLPS, വാരണാക്കര), നഫീസ.റാബിയ, കദീജ, സുബൈദ, റഹ്മത്ത്, മുംതാസ്, ഫാത്തിമ
മരുമക്കൾ: ഹുസൈൻ (കടുങ്ങാത്തുകുണ്ട്), മുഹമ്മദ് (വാരണാക്കര), അലി( നിലമ്പൂർ), മുഹമ്മദ് കുട്ടി (കുറുക), അബ്ദുസ്സമദ് (ദുബൈ), അബ്ദുൽ വഹാബ്(ദുബൈ), പരേതനായ ഹംസ, സഫിയ, ജസീന