ചരമം – ആയിഷക്കുട്ടി ഹജ്ജുമ്മ

രാധാകൃഷ്ണൻ സി.പി

2072

വളവന്നൂർ കാവുമ്പടിയിലെ പരേതനായ വാഴന്തൊടി കുഞ്ഞാലി ഹാജിയുടെ ഭാര്യ ആയിഷക്കുട്ടി ഹജ്ജുമ്മ (78) നിര്യാതയായി.ഖബറടക്കം ഞായറാഴ്ച രാവിലെ 9 മണിക്ക് മാട്ടുപുറം മഹല്ല് ജുമാ മസ്ജിദിൽ
മക്കൾ: മുഹമ്മദ് കുട്ടി എന്ന മാനു (അബുദാബി), അബ്ദുൽ കരീം (RMS, തിരൂർ), ആമിന, പരേതയായ കദിയാമക്കുട്ടി.
മരുമക്കൾ: ബീരാവുണ്ണി ഹാജി ( പൂന്തോട്ടപടി), മുഹമ്മദ് കുട്ടി (ചേകനൂർ), ഖൈറുന്നിസ, ആസ്യ