വളവന്നൂർ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിൽ ഓണം – ബക്രീദ് പഴം പച്ചക്കറി വിപണനമേള ( ഓണസമൃദ്ധി – 2017 ) വളവന്നൂർ പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡണ്ട് ടി -കെ – സാബിറ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഷറഫുദ്ദീൻകുന്നത്ത്,
തയ്യിൽ ബീരാൻ ഹാജി, മെമ്പർമാരായ M-അബ്ദുറഹിമാൻ ഹാജി, കാർഷിക വികസന സമിതി അംഗം അബ്ദുൽ ഖാദർ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. സപ്ത: 3 വരെ പ്രവർത്തിക്കും.
ഓണം – ബക്രീദ് പഴം പച്ചക്കറി വിപണനമേള ടി.കെ സാബിറ ഉദ്ഘാടനം ചെയ്തു
രാധാകൃഷ്ണൻ സി.പി