മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കല്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് ഒരു ലക്ഷം നൽകി

കേരളത്തെ നടുക്കിയ പ്രളയത്തെ തുടർന്ന് തകർത്തെ റിയപ്പെട്ട സംസ്ഥാനത്തിന്റെ പുനർനിർമ്മാണ യത്നത്തിൽ കല്പകഞ്ചേരി ഗ്രാമ പഞ്ചായത്തും കൈ കോർക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ സനിധിയിലേക്ക് ഒരു ലക്ഷം രൂപ പഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു, വികസ ന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ Kബാവ, സെക്രട്ടറി നവാസ് എന്നിവർ മലപ്പുറം ജില്ലാ കളക്ടർ അമിത് മിണ IAS ന് കൈമാറി.