നല്ല ശുചിത്വം പാലിക്കുക

2584

“പ്രതിരോമാണ്‌ പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും മറ്റു ചില രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും. നല്ല ആരോഗ്യം നിലനിറുത്തുന്നതിന്‌ ചെയ്യാനാകുന്ന വഴികൾ ചിന്തിക്കാം.

നല്ല ശുചിത്വം പാലിക്കു

നിങ്ങളുടെയും മറ്റുള്ളരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന്‌ താഴെപ്പയുന്ന സാഹചര്യങ്ങളിൽ കൈ നിർബന്ധമായും കഴുകേണ്ടതാണ്‌.

  • കക്കൂസ്‌ ഉപയോഗിച്ചതിനു ശേഷം.

  • കക്കൂസിൽ പോയ കുട്ടികളെ കഴുകിതിനു ശേഷവും ഡയപ്പർ മാറ്റിതിനു ശേഷവും.

  • ഒരു മുറിവോ വ്രണമോ വൃത്തിയാക്കിതിനു ശേഷം.

  • രോഗികളെ സന്ദർശിക്കുന്നതിനു മുമ്പും പിമ്പും.

  • ഭക്ഷണം പാകം ചെയ്യുയോ വിളമ്പുയോ കഴിക്കുയോ ചെയ്യുന്നതിനു മുമ്പ്.

  • തുമ്മുയോ ചുമയ്‌ക്കുയോ മൂക്കുചീറ്റുയോ ചെയ്‌തതിനു ശേഷം.

  • മൃഗത്തെയോ മൃഗവിസർജ്യമോ തൊട്ടതിനു ശേഷം.

  • ചപ്പുചറുളും ഉച്ഛിഷ്ടങ്ങളും നീക്കം ചെയ്‌തതിനു ശേഷം.

as
കക്കൂസ് ഉപയോഗിച്ച ശേഷം കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

ശുചിത്വക്കുറവ്‌ മൂലമാണ്‌ അഞ്ച് വയസ്സിൽ താഴെയുള്ള 20 ലക്ഷത്തിധികം കുട്ടികൾ ഓരോ വർഷവും മരണമയുന്നത്‌. എന്തിനേറെ, കൈ വൃത്തിയായി കഴുകുക എന്ന നിസ്സാമായ കാര്യത്തിന്‌ മാരകമായ എബോയെപ്പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.