പെൻഷനേഴ്സ് യൂണിയൻ സമ്മേളനം നാളെ

2826

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് 26- ) o വാർ ഷിക സമ്മേളനം നാളെ (25 / O2 /18 ) രാവിലെ 10 മണിക്ക് കടുങ്ങാത്തുകുണ്ടിലെ കൽപ്പകഞ്ചേരി G M L P സ്കൂളിൽ വെച്ച് നടക്കും. താനൂർ MLA വി.അബ്ദുറഹിമാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മതേതരത്വം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സാംസ്കാരിക പ്രഭാഷണം നടത്തും.