പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം 26 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കുറു ക്കോൾകുന്ന് എമറാൾഡ് പാല സിൽ വെച്ച് നടക്കും.മന്ത്രി KT ജലീൽ,വഖഫ് ബോർഡ് ചെയർ മാൻ റഷീദലി ശിഹാബ് തങ്ങൾ, PKകുഞ്ഞാലിക്കുട്ടി MP എന്നിവർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ പ്രൊഫ.പാറയിൽ മുയ്തീൻ കുട്ടി കുഞ്ഞിമുഹമ്മദ് അൻസാരി, പാറ യിൽ അഷറഫ് എന്നിവർ അറിയിച്ചു.