കടുങ്ങാത്തുകുണ്ട്: കേരള യൂണിവേഴ് സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് (കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല, കൊച്ചി) – നടത്തിയ M.Tech (Fisheries Engineering) കോഴ്സിൽ (2015-17) ഒന്നാം റാങ്ക് നേടി എം.വി പ്രബീഷ് കുമാർ അഭിമാനമായി. വളവന്നൂരിലെ മണക്കാം വീട്ടിൽ പ്രഭാകരൻ – ബീന ദമ്പതികളുടെ മകനാണ്.
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് ഫിഷറീസ് എഞ്ചിനിയറിംഗ്: ഒന്നാം റാങ്ക് നേടി വളവന്നൂരിലെ എം.വി പ്രബീഷ് കുമാർ