നാല് പതിറ്റാണ്ടിന്റെ വിശേഷവുമായി ഒരൊത്തുചേരൽ

1088

കടുങ്ങാത്തുകുണ്ട്:  മുപ്പത്തി എട്ട് വർഷത്തെ നീണ്ട ഇടവേ ളക്ക് ശേഷം ഒരു ക്ലാസ്സിലെ കുട്ടികൾ വീണ്ടും ഒത്തുകൂടിയ പ്പോൾ ദീപ്തമായ ഓർമ്മകളുടെ വേലി യേറ്റം.കൽപ്പകഞ്ചേരി GVHSSലെ 1980 ലെ SSLCബാച്ചിലെ 10A ക്ലാസ്സിലെ വിദ്യാർത്ഥികളാണ് സ്കൂ ളിൽ ഒത്തുകൂടിയത്. സംഗമം M P വേണു ഗോപാലന്റെ അദ്ധ്യക്ഷതയിൽ പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി P സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. CP രാധാകൃഷ്ണൻ, C N കുട്ടി, M വിജയൻ ,KP വേലായുധൻ,Mബഷീർ, രവീന്ദ്രനാഥ്, M കു ഞ്ഞാടി VP വിജയൻ എന്നിവർപ്രസംഗിച്ചു. MP ശ്രീധരൻസ്വാഗ തവും MV സുശീൽ കുമാർ നന്ദിയും പറഞ്ഞു. മരണമടഞ്ഞ സതീർത്ഥ്യരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഈ മാസം 30 ന് വിപുലമായ കുടുംബ സംഗമം നടത്താ ൻ തീരുമാനിച്ചു.