വളവന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 സാമ്പത്തിക വർഷത്തിലെ എസ്.സി വിദ്യാർത്ഥികൾക്ക് അനുവദിച്ച 28 സൈക്കിൾ, 8 ലാപ്ടോപ്പ് എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസി. ടി.കെ സാബിറ നിർവഹിച്ചു. വൈ.പ്രസി. വി.പി സുലൈഖ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായതയ്യിൽ ബീരാൻ ഹാജി, കുന്നത്ത് ഷറഫുദ്ദീൻ, സീനത്ത് കുന്നത്ത്, പഞ്ചായത്തംഗങ്ങളായ എം അബ്ദുറഹിമാൻ ഹാജി, സുനി പടിയത്ത്, PC നജ്മത്ത്, അസി.സെക്രട്ടറി ഷീല എന്നിവർ പ്രസംഗിച്ചു.