അഭയം ഭവനപദ്ധതി ഉദ്ഘാടനം ചെയ്തു

2326

വളവന്നൂർ അൻസാർ അറബിക് കോളേജ് NSS യൂണി റ്റ് നടപ്പിലാക്കുന്ന അഭയം ഭവനപദ്ധതി പ്രൊഫ.മൂസ സ്വലാഹി ഉദ്ഘാടനം ചെയ്തു.3 വീടുകളാണ് നിർമ്മിക്കുന്നത്. ഡോ. CMഷാനവാസ്, ഡോ.റാഫി ചെമ്പ്ര, M അബ്ദു റബ്ബ് പ്രസം ഗിച്ചു.ഇബ്രാഹിം ,അഷറഫ്, ശഫീഖ് ഹസ ൻ,അഫ്സൽ, അബ് ദുൽ ഖാദർ ,ഫുആദ് നേതൃത്വം നൽകി.