വളവന്നൂർ ചെറവ ന്നൂർ ആലിൻചുവട് സ്വദേശി വരമ്പനാലക്കൽ കോയക്കുട്ടി (70) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കളാഴ്ച) രാവി ലെ 8 മണിക്ക് ചെവന്നൂർ വടക്കെ മ
ഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
ഭാര്യ. നഫീസ
മക്കൾ: നൗഷാദ് (ദുബൈ), ഖദീജ, സുഹറ
മരുമക്കൾ: സൈ താലിക്കുട്ടി (കല്ലിങ്ങൽപറമ്പ്), കുഞ്ഞിമുഹമ്മദ്( പറപ്പൂർ തടം), സാബിറ
സഹോ: മരക്കാർ, ഹുസൈൻ