Home അറിയിപ്പുകൾ പഞ്ചായത്താപീസ്

പഞ്ചായത്താപീസ്

പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്കായുള്ള ഔദ്യോഗിക അറിയിപ്പുകൾ

നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു

വളവന്നൂർ ഗ്രാമപഞ്ചായത്ത് 2008 ലെ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു. ഡാറ്റാബേങ്ക് കുറ്റമറ്റ രീതിയിൽ ആക്കുന്നതിന്നുള്ള പുന: പരിശോധന അപേക്ഷകൾ വളവന്നൂർ കൃഷിഭവനിൽ സ്വികരിക്കുന്നതാണ്. വിശദ വിവരങ്ങൾ പഞ്ചായത്ത്...

ഹരിത കേരളം മിഷൻ, എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു: പ്രസിഡന്റ്

ഹരിത കേരളം മിഷന്റെ ഭാഗമായി വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നടത്തുന്ന ശുചീകരണ പരിപാടിയിൽ എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു. ജൈവ മാലിന്യങ്ങൾ വീടികളിൽ തന്നെ സംസ്കരിക്കുക പ്ലാസിറ്റിക് മാലിന്യങ്ങൾ പരമാവധി കുറക്കുക...

വളവന്നൂർ പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു

വളവന്നൂർ പഞ്ചായത്ത് സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി, ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നു. ഇൗ പദ്ധതിയുടെ ഭാഗമായി വളവന്നൂർ പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യ ഉത്പാദക വിതരണ...

ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് പട്ടിക: ആക്ഷേപമുള്ളവർക്ക് 10/08/17 വരെ അപ്പീൽ നൽകാം

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ്മിഷൻ ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതിൽ ആക്ഷേപമുളവരുടെ അപ്പീൽ 10/08/17 വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്.

എലിപ്പനി, മലന്പനി, ചിക്കുൻ ഗുനിയ, ഡെങ്കിപ്പനി എന്നീ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

വളവന്നൂർ:  മാലിന്യങ്ങൾ നിറഞ്ഞ കുളങ്ങളുലും തോടുകളിലും ജോലിയിലേർപ്പെടുന്നതിനുമുന്പ് കയ്യുറകളും കാലുറകളും ധരിക്കുക.  എലിമൂത്രം കലർന്ന വെള്ളത്തിൽ സന്പർക്കത്തിലേർപ്പെടുകയോ അത് കുടിക്കാനിടവരികയോ ചെയ്താൽ എലിപ്പനി പിടിപെട്ടേക്കാം. ആഴ്ച്ചയിലൊരു ദിവസം ഗൃഹപരിസരങ്ങളിലും പൊതു സ്ഥലങ്ങളിലും കൊതുക് വളർച്ചാ...

പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം

വളവന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷകൾ അഗസ്റ്റ് 1 -ാം തിയ്യതിക്കകം തിരിച്ചേൽപ്പിക്കണം

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ