സി.പി.എം (ഐ) വളാഞ്ചേരി ഏരിയ സമ്മേളനത്തിന് തുടക്കമായി

കടുങ്ങാത്തുകുണ്ട്: വെള്ളിയാഴ്ച വൈകുന്നേരം നടന്ന കൊടിമര, പതാക,ദീപശിഖാ ജാഥകൾ കടുങ്ങാത്തുകുണ്ടിൽ സംഗമിച്ച് പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ P C കബീർ ബാബു പതാക ഉയർത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. കാവുംപുറത്ത് രക്തസാക്ഷി കോട്ടീരി നാരായണൻ നഗറിൽ നിന്നും...

അൽറഹ്മ, തണൽ വസ്ത്ര ശേഖരണ പദ്ധതി: വിവധ കേന്ദ്രങ്ങളിൽ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി

വാരണാക്കര: ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി അൽറഹ്മ, തണൽ വസ്ത്ര ശേഖരണ ജീവകാരുണ്യ പദ്ധതിയിലേക്ക് മുനവ്വിറുൽ ഇസ്‌ലാം സംഗമം വാരണാക്കര, വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ, ഖിദ്മത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ്...

CPl (M) വളാഞ്ചേരി ഏരിയ സമ്മേളനം നാളെ തുടങ്ങും

കടുങ്ങാത്തുകുണ്ട്: 22- ) o പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഇന്ന് (വെള്ളിയാഴ് ച) ഉച്ചയോടെ കടുങ്ങാത്തുകുണ്ടിൽതുടക്കമാകും. വൈകുന്നേരം 4 മണിക്ക് പതാകജാഥ കാവുംപുറത്തെ രക്തസാക്ഷി കോട്ടിരി നാരായണന്റെ ജന്മദേശത്ത്...

ഗണിത ശാസ്ത്രാമേള: മുഹമ്മദ് സിനാൻ എ. ഗ്രേഡ് നേടി

കല്ലിങ്ങൽപറന്പ്: കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ഗണിത ശാസ്ത്രാമേളയിൽ യു.പി വിഭാഗം സ്റ്റിൽ മോഡലിൽ കല്ലിങ്ങൽപറന്പ് എം.എസ്.എം.എച്ച്.എസ് സ്കൂളിലെ മുഹമ്മദ് സിനാൻ (7. C) എ. ഗ്രേഡ് നേടി.

നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകിയത് ഇസ്‌ലാഹി പ്രസ്ഥാനം: മുജാഹിദ് സമ്മേളനം

തുവ്വക്കാട്: കേരളത്തിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്നത്, ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമാണെന്ന് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാരണാക്കര ശാഖ തുവ്വക്കാട് സംഘടിപ്പിച്ച പ്രചാരണ സമ്മേളനം...

ഉപന്യാസ രചന മൽസരം നടത്തി

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ചു നടക്കുന്ന CPl (M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും "പുനത്തിൽകുഞ്ഞബ്ദുള്ള നഗറിൽ" നടത്തിയ ഉപന്യാസ രചന മൽസരം പ്രൊ. പാറയിൽ മുയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. C...

ക്രോസ് കൺട്രി

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ പ്രചരണവുമായി അറ്റ്ലറ്റുകൾ വെട്ടി ച്ചിറ മുതൽ കുറു ക്കോൾ വരെ നടത്തിയ കൂട്ടയോട്ടം ആകർഷകമായി.വെട്ടിച്ചിറയിൽ ജില്ലാ സെക്രട്ടറിയേറ്റംഗം V P...

കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം. ജാഗ്രത വേണം: കെ.ടി കുഞ്ഞിക്കണ്ണൻ

കടുങ്ങാത്തുകുണ്ട്: മതേതര സംസ്കാ രത്തിന്റെ മണ്ണായ കേരളത്തിൽ വർഗീ യത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാ ൻ ഭൂരിപക്ഷ, ന്യൂനപക്ഷവർഗീയവാദികൾ ഒരു പോലെ ശ്രമിക്കു കയാണെന്നും, ഇതി നെതിരെ കരുതിയി രിക്കാൻ കേരളീയർ ജാഗ്രത...

അയ്യപ്പൻ വിളക്ക്

വളവന്നൂർ അയ്യപ്പൻ വിളക്ക് ഉൽസവ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസ.2 ന് മയ്യേരിച്ചിറയിൽ അയ്യപ്പൻ വിളക്ക് നടക്കും. വിളക്കു പാർട്ടി പുഞ്ചപ്പാടം മുത്തുസ്വാമിയും സംഘവും. പഞ്ചവാദ്യം കലാക്ഷേത്രം പുത്തൻ തെരു പാലക്കൊമ്പ് എഴുന്നള്ളിക്കൽ വൈകുന്നേരം കടുങ്ങാത്തുകുണ്ട് കനറ ബേങ്ക്...

മാധുര്യം വാരിവിതറിയ പായസമേള

കടുങ്ങാത്തുകുണ്ട്: സ്നേഹത്തിന്റേയും സൗഹാർദ്ദത്തിന്റേയും സഹകരണത്തി ന്റേയും മധുരം വാരി വിതറിക്കൊണ്ട് നടന്ന പായസ മേള നവ്യമായ ഒരനുഭവമായി. ഡിസമ്പർ 8, 9, 10 തിയ്യതികളിലായി കടുങ്ങാത്തുകു ണ്ടിൽ നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ