കടുങ്ങാത്തുകുണ്ട് കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കുക: സി.പി.എം വളവന്നൂർ ലോക്കൽ സമ്മേളനം

തുവ്വക്കാട്: കടുങ്ങാത്തുകുണ്ടിലെ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സി.പി.എം വളവന്നൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. തുവ്വക്കാട് എ.എം.എൽ.പി സ്കൂളിൽ സഖാവ്...

ഇഫ്ത്താർ മീറ്റ്

റംസാൻ വ്രതാനുഷ്ടാനത്തിന്റെ സന്ദേശവും ചൈതന്യവും ഉൾക്കൊണ്ട് കൊണ്ട് നാടെങ്ങും ഇഫ്ത്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളും നടന്നു വരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്രില്ല്യന്റ് കോളേജിൽ നടന്ന...

കാനാഞ്ചേരിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൽപ്പകഞ്ചേരി: ഒരു വർഷമായി കൽപ്പകഞ്ചേരി കാനാഞ്ചേരിയിൽ പ്രവർത്തിച്ചു വരുന്ന കൈത്താങ്ങ് യൂണിറ്റികൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കുടിവെള്ള പദ്ധതി സി.പി.എം ലോക്കൽ സെക്രട്ടറി കോട്ടയിൽ ഷാജിത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു....

പോത്തനൂർ-ചുങ്കത്തപാല പാലം പുനർ നിർമാണത്തിന് ജില്ലാ പഞ്ചായത്ത് പന്ത്രണ്ട് ലക്ഷം അനുവദിച്ചു

വാരണാക്കര: മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2017-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുന്ന പോത്തനൂർ-ചുങ്കത്തപ്പാല പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ പുതുപറമ്പ് നിർവഹിച്ചു. വളവന്നൂർ, തലക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ...

വിദ്യാർത്ഥികൾക്ക് രാഷ്ട്രപതി അവാർഡ് ലഭിച്ചു

കല്ലിങ്ങൽ പറന്പ്, ഹയർ സെക്കണ്ടിറിസ്കൂളിൽ നിന്ന് നാല് വിദ്യാർത്ഥികൾ ഈ വർഷത്തെ ഭാരത് സകൌട്ട്സ് ആന്രറ് ഗൈഡ്സ് രാഷ്ട്രപതി അവാർഡ് കരസ്ഥമാക്കി.   ജിഷ്ണു. എൻ,  സുഹൈൽ മോൻ പി.കെ, മുഹമ്മദ് ഫവാസ്...

എ.പി അസ്‌ലം ഫുട്ബോൾ ഫൈനൽ ഇന്ന്

24 ഓളം ടീമുകൾ മാറ്റുരച്ച കല്പകഞ്ചേരി എ.പി അസ്ലം ആൾ ഇന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ കലാശപോരാട്ടത്തിൽ ഇന്ന് (21-05-2017) സൂപ്പർ സ്റ്റുഡിയോ മലപ്പുറവും,  റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ്...

വളവന്നൂർ സി.എച്ച്.സി യിലേക്ക് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്ത് ഡി.വൈ.എഫ്.ഐ കല്പകഞ്ചേരി

ഡി.വൈ.എഫ്.ഐ കൽപ്പകഞ്ചേരി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ടിലെ വളവന്നൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് സർജിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്തു. സി.കെ ബാവക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയ സി.എച്ച്.സി...

ബാലസംഘം വേനൽതുന്പി: കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം

വരന്പനാല: ബാലസംഘം വേനൽതുന്പി കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം നൽകി.  കഥകളും കളിയും കാര്യവുമായി നാടകങ്ങളിലൂടെയും സംഗീതശില്‍പ്പങ്ങളിലൂടെയും രസിപ്പിച്ചും ചിന്തിപ്പിച്ചും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും ബാലസംഘം വേനല്‍തുമ്പികൾ ഏറെ ജനശ്രദ്ധ നേടുന്നുണ്ട്.  ...

ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണം: ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ

ടൈലർമാരുടെ പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (AKTA) വൈലത്തൂർ ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ജോ. സെക്രട്ടറി A ദാസൻ ഉദ്ഘാടനം ചെയ്തു. രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.pp മുഹമ്മദ്...

വാരണാക്കര ഗ്രീൻ ചാനൽ ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു

വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ നിർമിച്ച രണ്ട് ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു. കൾച്ചറൽ സെന്റർ യു.എ.ഇ പ്രസിഡന്റ സി.വി സമീർ, കടവഞ്ചേരി സൈനുദീൻ (കുഞ്ഞാപ്പു) എന്നിവർ ബസ് ഷെൽട്ടറുകൾ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ