മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, വിവിധ മൽസര പരീക്ഷകളിലെ വിജയികൾ KEEM പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് നേടിയ സ്കൂളിലെ...

വർഗീയതക്കെതിരെ ‘സ്നേഹജ്വാല’

കടുങ്ങാത്തുകുണ്ട്: സി.ഐ.ടി യു.വിന്റെ ആഭിമുഖ്യത്തിൽ വർഗീയതക്കെതിരെ സ്നേഹജ്വാല കൊളുത്തി തൊഴിലാളികൾ പുതിയൊരു പടയണി തീർത്തു. കടുങ്ങാത്തുകുണ്ടിൽ നടന്ന സ്നേഹജ്വാല വി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു പി സൈതുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.സി കബീർ ബാബു, കല്ലൻ...

‘ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക’: കടുങ്ങാത്തുക്കുണ്ടിൽ എസ്.എസ്.എഫ് പ്രതിഷേധ റാലി

കടുങ്ങാത്തുക്കുണ്ട്: ജുനൈദ് വധം ഇന്ത്യയെ കൊലയാളികള്‍ക്ക് തീറെഴുതാതിരിക്കുക എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് പ്രതിഷേധ റാലി ഇന്ന് വൈകുന്നേരം കടുങ്ങാത്തുക്കുണ്ട് ടൗണിൽ നടത്തി. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍ ഫാസിസ്റ്റുകാരുടെ മൃഗീയതക്ക് ഇരയായ ജുനൈദ് വധം ഇന്ത്യന്‍...

മയ്യേരി അബ്ദുല്‍ കാദര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി നിര്യാതയായി

കടുങ്ങാത്തുകുണ്ട്: പരേതനായ വളവന്നൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മുസ്ലിം ലീഗ് നേതാവുമായിരുന്ന മയ്യേരി അബ്ദുല്‍ കാദര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി(86) നിര്യാതയായി. പുളിക്കല്‍ പി.എന്‍ മുഹമ്മദ് മൗലവിയുടെ മകളാണ്. മക്കള്‍ഃ അബ്ദുല്‍ സയീദ്(റിട്ടഃപ്രൊഫസര്‍,...

ശ്രദ്ധയോടെ ബുദ്ധിപൂർവ്വം നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്താം: ബെന്നി ഡൊമിനിക്

കടുങ്ങാത്തുകുണ്ട്: പതുക്കെയാണെങ്കിലും ശ്രദ്ധയോടെ ബുദ്ധിപൂർവമായി നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്തി ചേരുമെന്നു റപ്പാണെന്ന് സാഹിത്യകാരനും കല്ലകഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകനുമായ ബെന്നി ഡൊമിനിക് പറഞ്ഞു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കല്പകഞ്ചേരി ജി.എൽ.പി സ്കൂൾ വിദ്യാരംഗം,...

പെരുന്നാൾ കോടി: പുതുവസ്ത്രവും വാച്ചും നൽകി ‘വളവന്നൂർ പരസ്പര സഹായ നിധി’

വരന്പനാ: നിരാലംബരും നിസ്സഹായരും നിരാശ്രയരുമായ സഹോദരങ്ങൾക്ക് പെരുന്നാൾ കോടി / പെരുന്നാൾ പുതുവസ്ത്രവും വാച്ചും നൽകിക്കൊണ്ട് വളവന്നൂർ പരസ്പര സഹായ നിധി മാതൃകയായി. ജാതി മത,കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രവാസികളടക്കമുള്ള ഒരു പറ്റം...

ഇഫ്ത്താർ മീറ്റ്

റംസാൻ വ്രതാനുഷ്ടാനത്തിന്റെ സന്ദേശവും ചൈതന്യവും ഉൾക്കൊണ്ട് കൊണ്ട് നാടെങ്ങും ഇഫ്ത്താർ സംഗമങ്ങളും റിലീഫ് പ്രവർത്തനങ്ങളും നടന്നു വരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്രില്ല്യന്റ് കോളേജിൽ നടന്ന...

വളവന്നൂർ ഗ്രാമപഞ്ചായത്ത് 7.08 കോടിയുടെ പദ്ധതി അംഗീകാരം

വളവന്നൂർ: മാലിന്യ നിർമ്മാർജ്ജനത്തിനും കാർഷിക, മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കും വനിതാ വികസനത്തിനും, ഭിന്നശേഷി, വയോജന സംരക്ഷണത്തിനും മുൻഗണന നൽകി കൊണ്ട് വളവന്നൂർ ഗ്രാമപഞ്ചായത്തിന്റെ 20l7-18 വർഷത്തെ 219 പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം...

റംസാൻ റിലീഫ് കിറ്റ്: മാതൃകയായി ‘മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ്’ (മിസ്ക്)

കല്പകഞ്ചേരി:  നിരവധി പ്രതിഭകളെ വിദഗ്ധ പരിശീലനത്തിലൂടെ വാർത്തെടുത്ത കൽപ്പകഞ്ചേരി മാമ്പ്രയിൽ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിച്ചു വരുന്ന മലബാർ ഇൻഡോർ ഷട്ടിൽ ക്ലബ്ബ് (മിസ്ക്) പരിശുദ്ധ റംസാൻ മാസത്തിന്റെ ഭാഗമായി 150 കുടുംബങ്ങൾക്ക് റംസാൻ...

സീതാറാം യച്ചൂരിക്കെതിരായ ആക്രമണം: നാടെങ്ങും പ്രതിഷേധം

കുറുക്കോൾകുന്ന്:  സി.പി.ഐ (എം) അഖിലേന്ത്യാ സെക്രട്ടറിയും എം.പിയുമായ സീതാറാം യച്ചൂരിയെ, ഹൈന്ദവ തീവ്രവാദികൾ ആക്രമിച്ചതിൽ നാടെങ്ങും പ്രതിഷേധം ഇരമ്പി. വളവന്നൂർ കുറുക്കോൾ കുന്ന് മുതൽ വരമ്പനാല വരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ടി.കെ മുയ്തീൻ ഹാജി, പി.സി കബീർ...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ