പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി നാടെങ്ങും പരിസ്ഥിതി ദിനാചരണം ആഘോഷിച്ചു

കടുങ്ങാത്തുകുണ്ട്: ഹരിതാഭമായ ഒരു കേരളമെന്ന സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തിയും വൃക്ഷ തൈകൾ നട്ടും ലോക പരിസ്ഥിതി ദിനാചരണം നാടെങ്ങും ആഘോഷിച്ചു. കല്പകഞ്ചേരി പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ആമിന...

പരിസ്ഥിതി ദിനാചരണ പരിപാടി: വൃക്ഷത്തൈ നട്ട് ഉദ്ഘാടനം

മയ്യേരിച്ചിറ:  പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ വളവന്നൂർ കൃഷി ഓഫീസർ ഹണി ഗംഗാധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ സി.പി,...

റിലീഫ് വിതരണം നടത്തി

കുറുക്കോള്‍: യു.എ.ഇ കെ.എം.സി.സി വളവന്നൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ റമളാന്‍ റിലീഫ് വിതരണം നടന്നു. അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. പി.സൈതലവി മാസ്റ്റര്‍, പിസി.ഇസ്ഹാഖ്, പി.സി അഷ്റഫ്, പാറയില്‍ അലി, കെ.എം.സി.സി നേതാക്കളായ...

നവാഗതർക്ക് സ്വാഗതമോതി ഉത്സവാന്തരീക്ഷത്തിൽ വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ

വളവന്നൂർ: അറിവിന്റെ മാസ്മരിക ലോകത്തേക്ക് ആകാംക്ഷയോടെ കയറി വന്ന നവാഗതർക്ക് സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും സഹകരണത്തിന്റേയും സൗരഭ്യമാർന്ന സ്വാഗതമോതി അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ഒന്നിച്ചണിനിരന്നു. വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ പ്രവേശനത്തോടുബന്ധിച്ച്...

ദേശം സാംസ്കാരിക സമിതി: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

മയ്യേരിച്ചിറ 'ദേശം സാംസ്കാരിക സമിതി'യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ ബേഗുകൾ, പുസ്തകം, നോട്ടുബുക്കുകൾ എന്നിവയടക്കമുള്ള പഠനോപകരണങ്ങൾ പ്രസിഡണ്ട് പി.സി ഇസ്ഹാഖ് വിതരണം ചെയ്തു. വി.വി യാഹൂട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ രാധാകൃഷ്ണൻ സി.പി, ഇ.പി പ്രഭാകരൻ, കെ.കെ...

സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുക: ഗ്രീൻ ചാനൽ എഡ്യൂ മീറ്റ്

വാരണാക്കര: സാമൂഹിക മാധ്യമങ്ങൾക്കുള്ളിലേക് ഉൾവലിയുന്ന പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന്  ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ സംഘടിപ്പിച്ച എഡ്യൂ മീറ്റ്-2017 പ്രസ്താവിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ സി.കെ.എം ബാപ്പു ഹാജി സംഗമം...

ജി.സി.സി ഷെൽട്ടർ: പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു

കടുങ്ങാത്തുകുണ്ട്: പ്രവാസികളുടേയും തൊഴിലാളി, വിദ്യാർത്ഥി, യുവജന സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ട് ടൗൺ ആസ്ഥാനമായി രൂപീകൃതമായ ജി.സി.സി ഷെൽട്ടർ എന്ന ജീവകാരുണ്യ സംഘടനയുടെ ഓഫീസ് ഉദ്ഘാടനവും മെഡിക്കൽ ക്യാമ്പും മുൻ മന്ത്രി പാലോളി മുഹമ്മദ്...

ബീറ്റിൽസ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് സ്കൂൾ ബേഗും പഠനോപകരണങ്ങളും വിതരണം ചെയ്തു

കല്ലിങ്ങൽപറന്പ് 'ബീറ്റിൽസ് ചാരിറ്റി ക്ലബ്ബി'ന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.ലി, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബേഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു. എൻ. മുഹമ്മദ്...

നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന പദ്ധതിയുമായി ഗ്രീൻ ചാനൽ

വാരണാക്കര: അർഹരായ നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ "എജു-സപ്പോർട്ട്" എന്ന പദ്ധതിക്ക് വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റര് എജുക്കേഷൻ വിംഗ്‌ തുടക്കം കുറിച്ചു. ഒന്ന് മുതൽ ഏഴ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഒരു...

എ.പി അസ്‌ലം ഫുട്ബോൾ ഫൈനൽ ഇന്ന്

24 ഓളം ടീമുകൾ മാറ്റുരച്ച കല്പകഞ്ചേരി എ.പി അസ്ലം ആൾ ഇന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ കലാശപോരാട്ടത്തിൽ ഇന്ന് (21-05-2017) സൂപ്പർ സ്റ്റുഡിയോ മലപ്പുറവും,  റോയൽ ട്രാവൽസ് ബ്ലാക്ക് & വൈറ്റ്...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ