എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

ഇന്നലെ പെയ്ത മഴ!  

സന്ധ്യ മയങ്ങി തുടങ്ങി വെട്ടം മങ്ങി  ഇരുണ്ടു മറിയുന്ന കാർമേഘത്തെ നോക്കി പ്രകൃതിയും സർവ്വ ജീവജാലങ്ങളും കൈക്കൂപ്പീ ഒരു കുമ്പിൾ ജലത്തിനായന്നോണം. പുറത്ത് മഴയുടെ ഇരമ്പൽ കേൾക്കാം. ശക്തമായ മിന്നൽ ഇടിയുടെ ശബ്ദത്തിൽ ജനൽ...

മറന്നു തുടങ്ങിയ നാടൻ കളികള്‍

മറന്നു തുടങ്ങിയ കളികള്‍ ഓരോ അവധിക്കാലവും കുട്ടികളുടെ വസന്തമാണ്. അവധിക്കാലങ്ങള്‍ കളികളുടെ കൂടി കാലമാണ്. പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്കുള്ള മാറ്റം കളികളിലും ദൃശ്യമാണ്. പാടത്തും പറമ്പിലും നിറഞ്ഞു നിന്ന കളിയോര്‍മ്മകള്‍ ഇന്ന്...

വെറ്റില കൃഷി വളവന്നൂർ മാതൃക

പൂർവ്വികമായിട്ടു തന്നെ കാർഷിക ഗ്രാമമായി അറിയപ്പെടുന്ന വളവന്നൂരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും നമുക്ക് കാണാൻ കഴിയുന്ന ഒരു പ്രധാന കൃഷിയാണ് വെറ്റിലകൃഷി. നാടിന്റെ വിവിധ ഭാഗങ്ങളിലായി പച്ച പുതച്ചു നിൽക്കുന്ന ഈ കൃഷി നല്ലൊരു കാർഷിക...

ഉമ്മുക്കുലുസു

വിവാഹത്തിന്റെ ആദ്യനാളുകളിലൊന്നില്‍ വിരുന്നിന് പോകാന്‍ നേരം അവള്‍ സാരിയണിഞ്ഞ് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു "എങ്ങന്യാ..... ആദ്യായിട്ടാ..... സാരിയുടുക്കുന്നെ..." സാരിയുടെ ഞൊറികള്‍ ശരിപ്പെടുത്തിക്കൊണ്ടിരിക്കെ അവള്‍ ചോദിച്ചു " ....നന്നായിട്ടുണ്ട്... ശരിക്കും വടിയിന്‍മേല്‍ ശീല ചുറ്റിയത് പൊലെ....." കളവ് പറഞ്ഞില്ലങ്കില്‍ ജീവിതം...

എന്റെ സ്കൂൾ ഓർമ്മകൾ: മാഷെ തോൽപിച്ച കുട്ടികൾ

"എടാ നല്ലൊരു നാടകം കിട്ടിയിട്ടുണ്ട്" എന്നും പറഞ്ഞ് ഫൈസൽ കൻമനം ഞങ്ങൾക്കരികിലേക്ക് പാഞ്ഞു വന്നു. എവിടെ നോക്കട്ടെ, എന്താ തീം എന്ന് ചോദിച്ച ഞങ്ങൾക്ക് അവൻ കീറിപ്പറിഞ്ഞ ഒരു നോട്ട് ബുക്ക് എടുത്തു തന്നു....

കാവപ്പുര കഥ പറയുന്നു

കൽപകഞ്ചേരി ദേശത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ഉൾ പ്രദേശമാണ് കാവപ്പുര. വയലോരങ്ങളും തെങ്ങിന് തോപ്പുകളും നിറഞ്ഞ ഗ്രാമം. മധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന മസ്ജിദു റഹീമിയ്യ ഏകദേശം 1800 കാലങ്ങളിൽ ഈ പള്ളി...

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS