CPl (M) വളാഞ്ചേരി ഏരിയ സമ്മേളനം നാളെ തുടങ്ങും

കടുങ്ങാത്തുകുണ്ട്: 22- ) o പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് ഇന്ന് (വെള്ളിയാഴ് ച) ഉച്ചയോടെ കടുങ്ങാത്തുകുണ്ടിൽതുടക്കമാകും.

വൈകുന്നേരം 4 മണിക്ക് പതാകജാഥ കാവുംപുറത്തെ രക്തസാക്ഷി കോട്ടിരി നാരായണന്റെ ജന്മദേശത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം V P സക്കറിയ ഉദ്ഘാടനം ചെയ്യും ഏരിയാ കമ്മറ്റിയംഗംവി.കെ.രാജീവിന്റെ നേതൃത്വ ത്തിലും, കൊടിമര ജാഥ വളവന്നൂർ പോത്തനൂരിലെ കുഞ്ഞാപ്പ മാസ്റ്റർ നഗറിൽ നിന്നും കെ.പി.എ.സത്താറിന്റെ നേതൃത്വത്തി ലും, ദീപശിഖ ജാഥ മാറാക്കര പഞ്ചായ ത്തിലെ ചേലക്കൂ ത്തിലെ സുനിൽ കുമാർ നഗറിൽ നിന്നും കായിക താര ങ്ങളുടേയും ചുവപ്പ് വളണ്ടിയർമാരുടേയും നേതൃത്വത്തിൽ റിലേയായി കടുങ്ങാ ത്തുകുണ്ടിൽ സംഗ മിക്കും. ശനിയാഴ്ചരാവിലെ സഖാവ് അത്തു നഗ റിൽആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച ഉച്ചക്ക് ഭാരവാഹിതെരഞ്ഞെ ടുപ്പോടെ അവസാനി ക്കും. തുടർന്ന് ഉച്ച ക്ക് 3 മണിക്ക് കുറു ക്കോളിൽ നിന്നാരം ഭിക്കുന്ന വളണ്ടിയർ മാർച്ചും, പൊതു പ്രകടനവും സമ്മേളന നഗറിൽ (കുഞ്ഞാപ്പു മാസ്റ്റർ നഗർ) എത്തിച്ചേ രുന്നതോടെ പൊതു സമ്മേളനം ആരംഭിക്കും .

മന്ത്രി K T ജലീൽ,T K ഹംസ, Aവിജയരാഘവൻ, P K സൈനബ, തുടങ്ങി യ നേതാക്കൾ സമ്മേള നത്തിൽപങ്കെടുക്കും സമ്മേനത്തിന് മുന്നോടിയായി നിരവധി അനുബന്ധ പരിപാടികളും നടന്നി രുന്നു.