കഥ, കവിത ക്യാമ്പ് “പൂവിതൾ” ഷർഫുദ്ദീൻ ഉദ്ഘാടനം ചെയ്തു

1996

വളവന്നൂർ ഗ്രാമപഞ്ചായത്തിലെ LP വിദ്യാർത്ഥികൾ ക്കായി സംഘടിപ്പിച്ച ഏകദിന കഥ, കവിത ക്യാമ്പ് ” പൂവിതൾ ” പഞ്ചായത്ത് സ്റ്റാന്റി ങ്ങ് കമ്മറ്റി ചെയർ മാൻ ഷർഫുദ്ദീൻ K ഉദ്ഘാടനം ചെയ്തു. വാർഡംഗം PC നജ്മത്ത് അദ്ധ്യക്ഷ ത വഹിച്ചു. PTA പ്രസിഡണ്ട് K K മുഹമ്മദ് മാഗസിൻ പ്രകാശനം ചെയ്തു. PT ഖലീലുൽ അമീൻ, നൗഷാദ്, പ്രജിത, മേരി V Y, എന്നിവർ പ്ര സംഗിച്ചു.  പ്രധാനാദ്ധ്യാപിക സ്നോബിജോസഫ് സ്വാഗതവും V T ല ത്തീഫ് നന്ദിയും പറ ഞ്ഞു.പഞ്ചായത്തിലെ 12 സ്കൂളിൽ നിന്നായി 44 കുട്ടികൾ ക്യാമ്പിൽപങ്കെടുത്തു.